JASIR KEECHERI
എന്റെ ചിന്തകളും അന്യേഷണങ്ങളും അനുഭവങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കാന്‍ ഒരിടം...
പേജുകള്‍
2016, ജൂൺ 27, തിങ്കളാഴ്ച
വീണ പൂക്കള്‍
അവളുടെ മേല്‍ ചില പൂക്കള്‍ വീണു
എന്റെ മേലും ചില പൂക്കള്‍ വീണു
അവളിന്ന് കിടക്കുന്നു
ഞാനും കിടക്കുന്നു
അവള് മണിയറയില്‍
ഞാന്‍ കല്ലറയില്‍
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)