പേജുകള്‍‌

2016, ജൂൺ 27, തിങ്കളാഴ്‌ച

വീണ പൂക്കള്‍

അവളുടെ മേല്‍ ചില പൂക്കള്‍ വീണു
എന്‍റെ മേലും ചില പൂക്കള്‍ വീണു
അവളിന്ന് കിടക്കുന്നു
ഞാനും കിടക്കുന്നു
അവള്‍ മണിയറയില്‍
ഞാന്‍ കല്ലറയില്‍ 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

അവള്‍

ആദ്യമായവനെ
പ്രണയത്തിൻ കൊടുമുടിയിൽ
കൈ പിടിച്ചുയർത്തിയതും അവൾ

ഒടുവിലവനെ
വിരഹത്തിൻ പടുകുഴിയിൽ
ചവിട്ടിത്താഴ്ത്തിയതും അവൾ

2013, മാർച്ച് 30, ശനിയാഴ്‌ച

ആദ്യത്തെ പോസ്റ്റ്‌

ഞാനും ഈ ബ്ലോഗ്‌ ലോകത്തേക്കു കാലെടുത്തു വെക്കുകയാണ്‌ എല്ലാവരുടെയും സഹായവും അനുഗ്രഹവും ഞാന്‍ പ്രതീക്ഷിക്കുന്നു...